സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം

കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. ബസില്‍ പത്ത് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

KCN

more recommended stories