ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയാപുരം സ്വദേശി പരശുറാം വാഗ്മോറെയാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തത് വാഗ്മോറെയാണെന്നാണ് പോലീസ് കണ്ടെത്തല്‍.

KCN

more recommended stories