ചെറിയ പെരുന്നാള്‍ ദിനത്തില്‍ വൃക്ഷത്തൈ നട്ട് വേറിട്ട പ്രവര്‍ത്തനവുമായി അസ്മാന്‍സ് പ്രവര്‍ത്തകര്‍

എരിയാല്‍ : ചെറിയ പെരുന്നാള്‍ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി അസ്മാന്‍സ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ചെറിയ പെരുന്നാള്‍ ആഘോഷമാക്കി വീട് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു കൊണ്ടാണ് പെരുന്നാള്‍ ആഘോഷിച്ചത് അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാലിലെ എല്ലാ പ്രവര്‍ത്തകരുടെ വീടുകളിലും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് ചുറ്റുവേലി നിര്‍മ്മിച്ച് മരങ്ങള്‍ സംരക്ഷിക്കുമെന്ന് അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്‍ ചെയര്‍മ്മാന്‍ റാഫി എരിയാല്‍ പറഞ്ഞു. വൃക്ഷ തൈ നടല്‍ ഉദ്ഘാടനം അസ്മാന്‍സ് ദുബൈ കമ്മിറ്റി അംഗം മജീദ് എരിയാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജലീല്‍ എരിയാല്‍ അബ്ദുഡൈ സി, റാഫി എരിയാല്‍ സുല്‍ഫികറലി എന്നിവര്‍ സംബദ്ധിച്ചു

KCN

more recommended stories