തിരുവനന്തപുരം: പി.വി.അന്‍വറിന്റെ പാര്ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
more recommended stories
-
സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ വില.
-
ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു
2024 ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ.
-
ഐപിഎല്ലില്‍ ഡല്‍ഹി ഇന്ന് ഹൈദരാബാദിനെ നേരിടും
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഇന്ന് ഹൈദരാബാദിനെ.
-
വീട്ടിലെ വോട്ടില്‍ വീണ്ടും കളളവോട്ട് കണ്ണൂരില്‍ പരാതിയുമായി എല്‍ഡിഎഫ്
കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന്.
Leave a Comment