സര്‍വാന്‍സ് യു എ ഇ കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും

കാസര്‍കോട് : നാടിന്റെ സാമുഹിക ജിവകാരുണ്യ മേഖലകളില്‍ സ്തുതാര്‍ഹമായ സേവനം നടത്തിവരുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത് പോന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ഊര്‍ജ്ജിതപെട്ടുത്താനും യോഗം തിരുമാനിച്ചു. സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ഈദ് സംഗമവും നടന്നു. അനുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശബിര്‍ സ്വാഗതം പറഞ്ഞു. സര്‍വാന്‍സ് യു എ ഈ യുടെ പുതിയ കമ്മിറ്റിയും നിലവില്‍ വന്നു. പ്രസിഡന്റായി ജലീലിനെയും ജനറല്‍ സെക്രട്ടറിയായി ജംഷി മൂപ്പയെയും ട്രഷററായി ബീരാന്‍ ഐവയെയും തിരഞ്ഞെടുത്തു. ഈദ് സംഗമത്തിന്‍ ഹാരിസ് എം എ, ജലില്‍ ഡി എച് എല്‍, റൗഫ്, ഫൈസല്‍, ആസി, ഷാഫി, എന്നിവര്‍ സംഗമത്തിന്‍ നേതൃത്വം നല്‍കി.സലിം കല്ലങ്കടി, ജലില്‍, സമിര്‍, അല്‍ത്തു, അജ്ജു, മഷുദ്, സവാദ്, ജസിം, ഷിഹാബ്, ആഷിഖ്, അര്‍പ്പു എന്നിവര്‍ സംബന്ധിച്ചു. ബിരാന്‍ ഐവ നന്ദിയും പറാഞ്ഞു.

KCN

more recommended stories