അക്ഷരം മധുരം പദ്ധതിക്ക് തുടക്കമായി

പരവനടുക്കം: വായനാവാരത്തോടനുബന്ധിച്ച് മയില്‍പ്പിലി അക്ഷരം മധുരം പദ്ധതി പരവനടുക്കം ശ്രീ വിഷ്ണു വിദ്യാലയത്തില്‍ ബാലഗോകുലം ജില്ലാ സെക്രട്ടറി കുഞ്ഞമ്പു മേലത്ത് പ്രധാനാദ്ധ്യാപകന്‍ ഗോപാലന്‍ മാഷിന് മയില്‍പ്പീലി മാസിക നല്‍കി ഉദ്ഘാടനം ചെയ്തു.

KCN