വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണമരണം

കുവൈറ്റ് : വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണമരണം. കണ്ണൂര്‍ സ്വദേശിയും കുവൈറ്റ് ഹവല്ലിയില്‍ ഹോട്ടലില്‍ ഡലിവറി ബോയിയും ആയിരുന്ന അബൂബക്കര്‍ (37) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കബറടക്കം നാട്ടില്‍. ഭാര്യ: ഫസില, മക്കള്‍: ആയിഷ. രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

KCN

more recommended stories