പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല എന്റെ ഫെമിനിസം! തുറന്ന് പറഞ്ഞ് നസ്രിയ ഫഹദ്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുളള നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്സിനു ശേഷമുളള അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന് നസ്രിയയുടെ സാന്നിദ്ധ്യമുളളതുകൊണ്ടാണ് മികച്ച സ്വീകാര്യത ലഭിക്കുന്നത്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നസ്രിയയുടെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വെല്‍ക്കം ബാക്ക് നസ്രിയ എന്ന പേരിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തുവിട്ടിരുന്നത്. പാട്ടിന് നല്‍കിയ സ്വീകരണത്തിന് നസ്രിയ തന്ന നേരത്തെ ഫേസ്ബുക്കില്‍ വന്നിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ ഡബ്യൂസിസിയുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നസ്രിയ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

KCN

more recommended stories