സ്ഥാപകദിനത്തില്‍ മധുരവുമായി അവര്‍ ആ കുഞ്ഞു കുരുന്നുകളെ കാണാനെത്തി

കല്ലങ്കൈ: എസ്.ഡി.പി.ഐ സ്ഥാപകദിനമായ ജൂണ്‍ ഇരുപത്തിയൊന്നാം തീയതിയായ ഇന്ന് ദേശീയ വ്യാപകമായി ജനകീയ രാഷ്ട്രീയത്തിന്റെ പത്താം വാര്‍ഷികമായി ആഘോഷിക്കുമ്പോള്‍ കല്ലങ്കൈ ബ്രാഞ്ച് പ്രവര്‍ത്തകര്‍ കല്ലങ്കൈ അംഗണ്‍വാടിയിലെ കുരുന്നുകള്‍ക്ക് മധുരം നല്‍കി ആഘോഷിച്ചു. എസ് ഡീ പി ഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സവാദ് കല്ലങ്കൈ. കല്ലങ്കൈ ബ്രാഞ്ച് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍, ഫൈറുസ്, അന്‍വര്‍ കല്ലങ്കൈ, ആസിഫ്, സാബിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories