പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു

കാസര്‍കോട്: കാസര്‍കോട് രാജപുരത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ചത്തു. നാട്ടുക്കാര്‍ പന്നിയെ പിടികൂടാനായി വെച്ച കെണിയില്‍ പ്പെട്ട പുലിയെ അല്‍പസമയം മുന്‍പാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്ക് വെടി വെച്ച് പിടികൂടിയത്.

KCN

more recommended stories