എസ്.ഡി.പി.ഐ സ്ഥാപകദിനം: വിവിധ ബ്രാഞ്ചുകളുടെ കീഴില്‍ പതാക ഉയര്‍ത്തി

മൊഗ്രാല്‍ പുത്തൂര്‍: എസ്.ഡി.പി.ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ വിവിധ ബ്രാഞ്ചുകളുടെ കീഴില്‍ പതാക ഉയര്‍ത്തി. ചൗക്കി ബ്രാഞ്ചിന്റെ കീഴില്‍ ചൗക്കി ടൗണില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് പ്രതിനിധി ഷമീര്‍ ചൗകി പതാക ഉയര്‍ത്തി. പഞ്ചായത്ത് സെക്രട്ടറി ശിഹാബ് അറഫ ബ്രാഞ്ച് പ്രസിഡന്റ് ഫൈറൂസ്, ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി മൊയ്ദീന്‍, അനസ് കല്ലങ്കായ്, സവാദ് കല്ലങ്കായ്, അന്‍വര്‍ കല്ലങ്കായ് സബംന്ധിച്ചു.

KCN