അന്ത്യോദയ എക്‌സ്പ്രസ്സ്; വി.മുരളീധരന്‍ എം.പി. റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട് : അന്ത്യോദയ എക്‌സ്പ്രസ്സിനു കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കനമെന്നാവശ്യപ്പെട്ട് വി.മുരളീധരന്‍ എം.പി. റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനു നിവേദനം നല്‍കി. കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കേണ്ടത് കാസര്‍കോടിലെ യാത്രക്കാര്‍ക്ക് മാത്രമല്ല കേരളത്തിലെ മറ്റിടങ്ങളിലെ യാത്രക്കാര്‍ക്കും സൗകര്യമാകും. ജില്ലാ കേന്ദ്രമെന്ന നിലയ്ക്കും കാസര്‍കോടും ആലപ്പുഴയ്ക്കും അന്ത്യോദയ വണ്ടിക്ക് സ്റ്റോപ്പനുവദിക്കണമെന്ന് നിവേദനത്തില്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

KCN

more recommended stories