സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി സ്‌കൂളിന്റെ ബസ് കാട്ടായിക്കോണത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികള്‍ കുട്ടികള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

KCN

more recommended stories