ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യം ; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്രയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ കാണാന്‍ പലവട്ടം ശ്രമിച്ചു. വകുപ്പ് മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം. ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

KCN

more recommended stories