ദുബായില്‍ വന്‍ തീപ്പിടിത്തം

ദുബായ്: ഗ്ലോബല്‍ വില്ലേജിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്ലോബല്‍ വില്ലേജില്‍ തീപ്പിടിത്തം ഉണ്ടായത്. കടുത്ത പുക ഉയരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതേസമയം തീ നിയന്ത്രണവിധേയമായതായും പൂര്‍ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമാണ് സൂചന. ഗ്ലോബല്‍ വില്ലേജ് സീസണ്‍ അല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായിരിക്കുന്നത്.

KCN

more recommended stories