അറക്കല്‍ ആയിഷ സൈനബ ബീവി അന്തരിച്ചു

കണ്ണൂര്‍: സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ആയിഷ സൈനബ ബീവി അന്തരിച്ചു. കണ്ണൂര്‍ അറക്കല്‍ രാജ വംശത്തിലെ 37മത്തെ രാജ്ഞിയാണ്.
93 വയസ്സായിരുന്നു. മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളിനു അടുത്തുള്ള അറക്കല്‍ വസതിയില്‍. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തില്‍ പള്ളി.

KCN

more recommended stories