തെന്നിന്ത്യന്‍ സിനിമ ലോകത്തേക്ക് മടങ്ങി വരവിനൊരുങ്ങി ഇലിയാന ഡിക്രൂസ്

ബര്‍ഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച സൂപ്പര്‍ താരം ഇലിയാന നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തെന്നിന്ത്യന്‍ സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്നു. 2012 ല്‍ ആണ് ഇതിനു മുന്‍പ് ഇലിയാന തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചത്. 6 വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്ന താരത്തിന്റെ സിനിമയുടെ പേര് ‘ അമര്‍ അക്ബര്‍ ആന്റണി’ എന്നാണ്. തെലുഗു സൂപ്പര്‍സ്റ്റാര്‍ രവി തേജയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും.

KCN

more recommended stories