അര്‍ജന്റീനിയന്‍ താരം മഷറാനോ വിരമിച്ചു

കസാന്‍: ലോക കപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ അര്‍ജന്റീനിയന്‍ താരം ഹാവിയര്‍ മഷറാനോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം (147) കളിച്ച താരമാണ് മഷറാനോ.

KCN

more recommended stories