ഇന്ന് ഞാന്‍ നാളെ നീ: ലഹരിക്കെതിരായുള്ള കാടകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഷോര്‍ട് ഫിലിം റിലീസ് ചെയ്തു

ബോവിക്കാനം: ലഹരിക്കെതിരെ ജി.വി.എച്ച്.എസ്.എസ് കാടകം വിദ്യാര്‍ത്ഥികളെ മുഖ്യ കഥാപാത്രങ്ങളാക്കി കാടകം സ്‌കൂളില്‍ പഠിക്കുന്ന വിഷ്ണു ഇരിയണ്ണി സംവിധാനം ചെയ്ത് ഭാഗേഷ് മുള്ളേരിയ നിര്‍മ്മിച്ച ആദി കാടകം ക്യാമറമാന്‍ ആയ ഒരു ഷോര്‍ട് ഫിലിമാണ് ‘ഇന്ന് ഞാന്‍ നാളെ നീ’. ജൂലായ് 4നാണ് ഷോര്‍ട് ഫിലിം റീലിസ് ചെയ്തത്.

 

KCN

more recommended stories