താരസംഘടനയിലെ പൊട്ടിത്തെറി ; മോഹന്‍ലാല്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും

കൊച്ചി : താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച സംഘടനയുടെ നിലപാടുകള്‍ മോഹന്‍ലാല്‍ ഇന്ന് അറിയിച്ചേക്കും.

KCN

more recommended stories