ഇലക്ട്രോണിക് ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിച്ചു

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെയും ഐ ടി വിഭാഗത്തിന്റെയും നേതൃത്വത്തില്‍, ഇലക്ട്രോണിക് ന്യൂസ് ലെറ്റര്‍, പ്രിന്‍സിപ്പാള്‍ റഫീഖ് റഹീം സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ മേരി ബ്രിജിറ്റ്, അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ അസ്മ, എന്നിവര്‍ സംബന്ധിച്ചു.

ന്യൂസ് ലെറ്റര്‍ വിദ്യാര്‍ത്ഥി എഡിറ്ററായ അറ്റ് വിന്‍വിന്‍സന്റ്, സംസാരിച്ചു. വിദ്യാര്‍ത്ഥി സബ് എഡിറ്റര്‍മാരായ ഖൗലയേയും, സൈനബാസിയാന്‍ കുഞ്ഞാമുവിനെയും പ്രിന്‍സിപ്പാള്‍ അഭിനന്ദിച്ചു. (സൈനബ സിയാന്‍, കുമ്പള കണ്ണൂര്‍ സ്വദേശി കുഞ്ഞാമുവിന്റെയും, താഹിറാ യുടെയും മകളാണ്)

KCN

more recommended stories