ബെദിരയില്‍ മദ്രസ പ്രവേശനോത്സവം നടത്തി

ബെദിര: പുതുതായി ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളെ വരവേല്‍ക്കുന്നതിന് വേണ്ടി ഹയാതല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡണ്ട് സിഎ അബ്ദുല്ലക്കുഞ്ഞി ഹാജി കുട്ടികളെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഖത്തീബ് അഹ്മദ് ദാരിമി ആദ്യവാചകം ചൊല്ലി കൊടുത്തു. സദര്‍ മുഅല്ലിം ഹാഷിം ഹുദവി കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ബി എം സി കുഞ്ഞാമു, മദ്രസ ചെയര്‍മാന്‍ ഹസ്സന്‍ ഹാജി, പി ടി എ പ്രസിഡണ്ട് റഫീഖ് വലിയ വളപ്പ്, സ്റ്റാഫ് സെക്രട്ടറി അഫ്‌സല്‍ ഹുദവി കണ്ണൂര്‍, അബ്ദു റഊഫ് മാസ്റ്റര്‍, സലാം മൗലവി പള്ളങ്കോട്, ഹഖീം ദാരിമി, ശാഫി മൗലവി, ശഫീഖ് മൗലവി, അഫ്‌സല്‍ മൗലവി, മുബശിര്‍ മൗലവി, എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories