ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പിനാരാണന് അനുകൂലമായി സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധിയുമായി സുപ്രീംകോടതി. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

KCN

more recommended stories