സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

കൂത്താട്ടുകുളം: പൈറ്റക്കുളത്ത് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പിന്നില്‍ നിന്നു വന്ന കാര്‍ ഇടിച്ചു മരിച്ചു. വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ മകന്‍ ജോയല്‍ (16) ആണ് മരിച്ചത്. ജോയലിന്റെ അമ്മ ജെസി (53)യെ സാരമായ പരുക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories