മദ്യ ലഹരിയിയില്‍ അടിപിടി: മൂന്ന് പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

താനൂര്‍: മദ്യ ലഹരിയിലുണ്ടായ അടിപിടിക്കിടെ താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories