ക്രിസ്റ്റിയാനോയെത്തി; യുവന്റസിന്റെ മ്യൂല്യംകൂടി

റോം: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ട യുവന്റസിലേക്കെത്തുമെന്നുറപ്പായതോടെ ആഘോഷത്തിലാണ് ഇറ്റാലിയന്‍ ചാമ്ബ്യന്മാരുടെ ആരാധകര്‍. താരത്തിന്റെ 7ാം നമ്പര്‍ ജഴ്‌സി നഗരവിപണിയില്‍ സജീവമായിക്കഴിഞ്ഞു.

ക്രിസ്റ്റിയാനോ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തന്നെ യുവന്റസിന്റെ ക്ലബ് മ്യൂല്യത്തില്‍ മാറ്റം അനുഭവപ്പെട്ടിരുന്നു. സ്‌റ്റോക് മ്യൂല്യത്തില്‍ 25 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്.

KCN

more recommended stories