38-ാമത് സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍: ജില്ലാ ടീമിനുവേണ്ടി അയാനും, തംസീറും ബൂട്ടണിയും

കാസര്‍കോട്: 38-ാ മത് സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ കാസര്‍കോട് ജില്ലാ ടീമിനുവേണ്ടി എസ്.എ ഫുട്‌ബോള്‍ അക്കാദമി കാസര്‍കോട് നിന്ന് അയാന്‍, തംസീര്‍ എന്നീ രണ്ടു താരങ്ങള്‍ ബൂട്ട് അണിയും. ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അയാനും സി എച്ച് എസ് എസ് ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി തംസീറും എസ്.എ ഫുട്‌ബോള്‍ അക്കാദമി കാസര്‍കോട് പരിശീലനം നേടിവരുന്നു

KCN

more recommended stories