രണ്ടു പാക്കറ്റ് കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: രണ്ടു പാക്കറ്റ് കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ, കോളംകുളത്തെ അസ്‌കര്‍ (19), കുറുഞ്ചേരിയിലെ സുധിന്‍ബാബു (19) എന്നിവരാണ് മുണ്ടോട്ട് വെച്ച് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 30 ഗ്രാം തൂക്കമുള്ള കഞ്ചാവ് പിടികൂടിയതായി പൊലീസ് പറഞ്ഞു. ചായ്യോം ബസാറിലെ ആഷിഖി (20) നെ നഗരത്തില്‍ വെച്ച് 20 ഗ്രാം കഞ്ചാവുമായി നീലേശ്വരം പൊലീസ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തു

KCN

more recommended stories