വാര്‍ത്താ സമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: വാര്‍ത്താ സമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിമന്യു വിഷയത്തില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി അഡ്വ. റോയ് അറക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി തുടങ്ങി ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.

KCN

more recommended stories