മാമി ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് നടന്നു

ബേക്കല്‍: മാമി മെറ്റര്‍നിറ്റി വെയറിന്റെ ബ്രാന്‍ഡ് ലോഞ്ചിംഗ് ഹോട്ടല്‍ താജ് ബേക്കലില്‍ നടന്നു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ യുവ വ്യവസായി യു.കെ. യുസഫിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. മാമി മനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, ഖയ്യും മാന്യ, എം എ നാജീബ്, നവാസ് കുഞ്ചാര്‍, ഖാലിദ് ഷാന്‍ സംബന്ധിച്ചു.

KCN

more recommended stories