എം.ഐ.സി ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഭാരവാഹികള്‍

ചട്ടഞ്ചാല്‍ : എം.ഐ.സി ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ രൂപീകരണ യോഗം യതീംഖാന ഓഡിറ്റോറിയത്തില്‍ സി.കെ ഇബ്രാഹിം മൗലവി അഡൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.

ആദം കുഞ്ഞി കര്‍ന്നുര്‍, സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍ ഹുദവി, സിദ്ധീഖ് ബെളിഞ്ചം, ഇസ്മായില്‍ തൃക്കരിപ്പൂര്‍, കെ.സി അബ്ദുല്ല വലിയപറമ്പ്, ഉസ്മാന്‍ മൗലവി, ഹസൈനാര്‍ കുമ്പഡാജെ, ശിഹാബ് ആലംപാടി, മുസ്തഫ ചപ്പാരപ്പടവ്, ഹൈദരലി മഞ്ചേശ്വരം, ശിഹാബ് മേര്‍ക്കളം, ജബ്ബാര്‍ ആരിക്കാടി, നിസാമുദ്ധീന്‍ പള്ളിക്കര, പി. ഇര്‍ഷാദ്, ഇബ്രാഹിം ഖലില്‍, നസീര്‍ പുത്തരിയടുക്കം സംബന്ധിച്ചു.

ഭാരവാഹികള്‍: ഇബ്രാഹിം മൗലവി അഡൂര്‍ (ഉപദേശക സമിതി കോര്‍ഡിനേറ്റര്‍), സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍ (പ്രസി), സിദ്ധീഖ് ബെളിഞ്ചം, ഹൈദര്‍ മഞ്ചേശ്വരം (വൈസ് പ്രസി), റഊഫ് ബായിക്കര (ജന സെക്ര), ഇസ്മായില്‍ തൃക്കരിപ്പൂര്‍, ഉസ്മാന്‍ മൗലവി (ജോ. സെക്ര), ആദം കുഞ്ഞി കര്‍ന്നൂര്‍ (ട്രഷ), ഉമര്‍ ദുബൈ, അബ്ബാസ് അബുദാബി, ശിഹാബ് സൗദി, കെ.സി അബ്ദുല്ല കുവൈറ്റ്, സിദ്ധീഖ് ദുബൈ (ജിസിസി കോര്‍ഡിനേറ്റേഴ്സ്)

KCN

more recommended stories