ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട് : ശ്രീ സത്യസായി അഭയനികേതന കാസര്‍കോട്, പുനര്‍നവ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ഏകദിന പരിശീലന പരിപാടി കാസര്‍കോട് ഡി.ഇ.ഒ എന്‍.നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി.എം.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. ബിഇഎംഎച്ച്എസിലെ പ്രധാനാധ്യാപകന്‍ രാജേഷ് കെ.പി.രാജേഷ് ചന്ദ്ര, പ്രദീപ് ബേക്കല്‍, പുനര്‍നവ ട്രസ്റ്റിന്റെ ട്രസ്റ്റി നവീന്‍ എല്ലംഗള, ഡോ.എസ്.ബി. കണ്ഡിഗെ തുടങ്ങിയവര്‍ സംസാരിച്ചു. സത്യസായി അഭയനികേതന സെക്രട്ടറി പി.ലത സ്വാഗതവും പ്രകാശ് കെ.നന്ദിയും പറഞ്ഞു.

KCN

more recommended stories