ഷൊര്‍ണൂരില്‍ അമ്മയും മകനും മരിച്ച നിലയില്‍

ഷൊര്‍ണൂര്‍: കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കുളപ്പുള്ളി സ്വദേശി ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42) മകന്‍ രഞ്ജിത് (18) എന്നിവരെയാണ് മരിച്ച നിലയില്‍ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

KCN

more recommended stories