മജ്ലിസ്സുന്നൂരും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

ഷാര്‍ജ: കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ്സുന്നൂറും പയ്യക്കി ഉസ്താദിന്ന് വേണ്ടി പ്രാര്‍ത്ഥന സദസ്സും സഘടിപ്പിച്ചു. മജ്ലിസ്സുന്നൂറിന്ന് അബ്ദുല്‍ സത്താര്‍ ദാരിമിയും കൂട്ട് പ്രാത്ഥനക്ക് ഹാഫിള് സുഹൈര്‍ അസ്ഹരിയും നേതൃത്ഥം നല്‍കി.
കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ മെട്രോ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷ്റഫ് ഗാളിമുഖം, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈല്‍ വലിയ, ഇമാം ഷാഫി സെക്രട്ടറി ഹനീഫ് കളത്തൂര്‍, മാഹിന്‍ബാത്തിഷ ആദൂര്‍, അലി റൗഫ്, ഇര്‍ഷാദ്, ഷിയാബ് ചര്‍ളട്ക്ക, സാബിത് നെല്ലിക്കട്ട, ആഷിക് ചര്‍ളട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എംപികെ. പള്ളങ്കോട് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ശരീഫ് പൈക്ക നന്ദിയും പറഞ്ഞു.

KCN

more recommended stories