പള്ളംകോട് റെഞ്ച് ജംഇയത്തുല്‍ മുഹല്ലിമീന്‍: പുതിയ കമ്മിറ്റി നിലവില്‍ വന്നു

അഡൂര്‍: പള്ളംകോട് റെഞ്ച് ജംഇയത്തുല്‍ മുഹല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഗാളിമുഖ മദ്രസയില്‍ നടന്നു. ജനറല്‍ ബോഡിയില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. യോഗം അബ്ദുല്‍ കരീം ദാരിമി ഖിറാഅത്ത് നടത്തി. മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. ഉസ്താദ് സി.കെ.മുഹമ്മദ് ദാരിമി ഉദ്ഘടനം ചെയ്തു. ജനറല്‍ ടോക് ജവാദ് വാഫി നടത്തി. മുഫതിസ് മുസ്തഫ ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികള്‍:

സി.കെ. മുഹമ്മദ് ദാരിമി അഡൂര്‍ പ്രസിഡണ്ട്, ഹാശിം ദാരിമി ദേലംപാടി ജനറല്‍ സെക്രട്ടറി, അബ്ദുല്‍ അസീസ് പാടിയത്തട്ക്ക ട്രഷറര്‍. വൈസ് ഇസ്മാഹില്‍ ദാരിമി ആന്റ് അലി ഫൈസി പള്ളംകോട് സെക്രട്ടറിമാരായി ഇബ്രാഹിം അസ്ഹരി പള്ളംകോട് ആന്റ് ശാഫി ഫൈസി മാഞ്ഞംപാറയെയും തിരഞ്ഞെടുത്തു. പരീക്ഷബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ദാരിമി വൈസ് അബാസ് ദാരിമിയേയും എസ് .കെ .എസ്, ബി .വി.ചെയര്‍മാന്‍നായി അശ്രഫ് ഫൈസിയെയും കണ്‍വീനര്‍റായി ആരിഫ് മൗലവി യെയും തിരഞ്ഞടുത്തു. ഹാശിം ദാരിമി സ്വാഗതവും ഇബ്രാഹിം അസ്ഹരി നന്ദിയും പറഞ്ഞു

KCN

more recommended stories