കാസര്‍കോട് ജില്ലയിലെ കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടമായത്; കെ ഇ എ

കുവൈത്ത് : മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈത്ത് അനുശോചിച്ചു. കാസര്‍കോട് ജില്ലയിലെ കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടമായത്. കാസര്‍കോടിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് ചെര്‍ക്കളം അബദുല്ല.

നിര്യാണത്തില്‍ കാസര്‍കോകോട് ജില്ലാ അസോസിയേഷന്‍ (കെ ഇ എ) കുവൈത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അനുശോചനം കുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.

KCN

more recommended stories