മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവിനെ പിടികൂടി. ആലപ്പുഴ സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ഇയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

KCN