റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അലി സി.എ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് സബ് കോടതിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അലി സി.എ(76)അന്തരിച്ചു. തളങ്കര കൊറക്കോട് സ്വദേശിയാണ്. പരേതനായ ചെമ്പിരിക്ക അബ്ദുല്‍ ഖാദറിന്റെയും സയ്നബിയുടെയും മകനാണ്. ഭാര്യ സി.എല്‍ സുബൈദ, മക്കള്‍ രെഹന, ഷാഹിന, റോഷനാറ, ഫബീന. മരുമക്കള്‍ അന്‍വര്‍ അംഗഡിമുഗര്‍, സലീം മംഗളൂരു, ജബ്ബാര്‍, മുസ്തഫ പട്‌ല. സഹോദരങ്ങള്‍ സി എ ആമിന, സി എ ഫാത്തിമാബി, സി എ ഷാഫി ബാംഗ്ലൂര്‍, സി എ ജമീല. കബറടക്കം മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മഗ്രിബ് നിസ്‌കാരത്തിന് ശേഷം. നിലവില്‍ താമസം അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെംപിള്‍ റോഡിലാണ്

KCN

more recommended stories