കുലുക്കി ഇനി ബംഗളൂരുവിലും; ഉദ്ഘാടനം ശനിയാഴ്ച്ച. ഡി കെ ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും.

ബംഗളൂരു : കൂലുക്കിയുടെ പുതിയ ബ്രാഞ്ച് ബംഗളൂരുവിലെ കുറമംഗളയില്‍ ആഗസ്റ്റ് 11 ശനിയാഴ്ച്ച പ്രവര്‍ത്തനമാരംഭിക്കും. കര്‍ണാടക ജലസേചനവകുപ്പ് മന്ത്രി ഡി കെ ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. ലോഗോ കുലുക്കി ഡയറക്ടര്‍മാരായ മൊയ്തീന്‍ എം കെ എച്ച് , മഷൂദ് എം കെ എച്ച് എന്നിവര്‍ ഡി കെ ശിവകുമാറിന് നല്‍കി പ്രകാശനം ചെയ്തു

KCN

more recommended stories