കടവത്ത് അയിഷാബി നിര്യാതയായി

തളങ്കര : നുസ്രത്ത് നഗറിലെ പഴയ കാല വ്യാപാരിയും പത്ര ഏജന്റ് കൂടിയായ പരേതനായ ടി.എ അബ്ദുല്ല കോളിയാടിന്റെ ഭാര്യ കടവത്ത് അയിഷാബി (88) നിര്യാതയായി. 5 തലമുറിയില്‍പ്പെട്ട അയിഷബിക്ക് പെരകുട്ടികള്‍ അടക്കം 100 ഓളം അടങ്ങുന്ന കൂട്ടു കുടുംബമുള്ള കണിയുമാണ് അയിഷബി. മകന്‍ അബൂബക്കര്‍ കടവത്ത്, കോണ്‍ഗ്രസ് നേതാവും സമുഹപ്രവര്‍ത്തകന്‍ ഉസ്മാന്‍ കടവത്ത് ,നൂറുദ്ധിന്‍ കടവത്ത്, മകള്‍ ദൈനബി, സഫിയ, കമറു നിസ, മരുമകള്‍ ടി.എ.ഹംസ ഹാജിവേല്‍ഫിറ്റ് ദുബൈ, പരേതാനായ മുസ്താക്, തൊട്ടില്‍ ഇബ്രാഹിം, മരുമകള്‍ കൈറുനിസ, ഫരിദ, മുന്‍താസ് എന്നിവരാണ് മയ്യത്ത് കടവത്ത് യൂള്ള തറവാട് വിടില്‍ നിന്നു് ളുഹ്‌റ് സമസ്‌കാരനന്തരം മയ്യത്ത് മറവ് ചെയ്യും.

KCN

more recommended stories