ചികിത്സ സഹായം നല്‍കി .

കുവൈത്ത്: അജാനൂര്‍ ശ്രീ കുറുമ്പ കുവൈറ്റ് അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച രാജന്‍ ചികിത്സ സഹായധനം കൈമാറി.

കുവൈറ്റ് കമ്മിറ്റി ഭാരവാഹികളായ സാമിക്കുട്ടി. സുജിത് കുമ്പള .മണി എ കെ ഉപേഷ് അജാനൂര്‍, മണി അതിയാല്‍ എന്നിവര്‍ ശ്രീ കുറുമ്പ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് പുഞ്ചാവിയുടെ സാന്നിധ്യത്തില്‍ ‘രാജന്റെ അമ്മ ശ്രീമതിക്കു കൈമാറി.

KCN

more recommended stories