പ്രവാസികള്‍ക്ക് വോട്ടവകാശം; ലോക്സഭ ബില്‍ പാസാക്കി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യവ്യവസ്ഥ അടങ്ങിയതാണ് ബില്‍.

KCN

more recommended stories