മേപ്പാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വയനാട്: മേപ്പാടിയില്‍ വ്യാഴാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുപ്പെനാട് കടല്‍മാട് വാറങ്ങോടന്‍ ഷൗക്കത്തലി (33) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ രണ്ട് ദിവസത്തി നുള്ളില്‍ മരിച്ചവരുടെ എണ്ണം നാലായി.

KCN

more recommended stories