അസീസ് അബ്ദുല്ല കെ എഫ് എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍

കൊച്ചി : കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയഷന്‍ പ്രസിഡന്റ് അസീസ് അബ്ദുല്ല കേരളാ ഫുട്‌ബോള്‍ അസോസിയഷന്‍ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി കേന്ദ്രമായി ബിസിനസ്സു നടത്തി വരുന്ന അസീസ് അബ്ദുല്ല ദീര്‍ഘ കാലമായി ഫുട്ബാള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയഷനെ മികച്ച രീതിയില്‍ നയിച്ച് വരുന്ന അസീസ് അബ്ദുല്ല വിവിധ ജനസേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്

KCN

more recommended stories