ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും

തിരുവനന്തപുരം: ഈ മാസം ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.

KCN

more recommended stories