ഐവയില്‍ ഫ്രീഡം സെയില്‍: ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം നടന്നു

കാസര്‍കോട്: സ്വാതന്ത്ര്യ ദിനം, ബലി പെരുന്നാള്‍, ഓണം എന്നിവയോടനുബന്ധിച്ച് ഐവ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗലാപുരം ഷോറൂമുകളില്‍ ഫ്രീഡം സെയിലിനോടനുബന്ധിച്ച് 20% ഫ്ളാറ്റ് ഡിസ്‌കൗണ്ടും ദിവസേന നറുക്കെടുപ്പിലൂടെ ഐ ഫോണുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായ് നല്‍കുന്നു. കാസര്‍കോട് ക്രോസ്സ് റോഡ് ഷോറൂമുകളില്‍ 50% ഫ്ളാറ്റ് ഡിസകൗണ്ടുകളുമുണ്ട്. ഈ ഉത്സവ ആഘോഷവേളയില്‍ മൊത്തം ഒരു കോടിയിലധികം രൂപയുടെ കിഴിവുകളും സമ്മാനങ്ങളുമാണ് ഐവ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്.

ദിവസേനയുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം എം.പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി നിര്‍വ്വഹിച്ചു. പി.എം. സുലൈമാന്‍ ഹാജി, അഷ്റഫ് ഐവ, തസ്ലീം ഹാരിഫ്, അഷ് റഫ് ആലംപാടി, ഷാഫി എ.നെല്ലിക്കുന്ന്, ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories