ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 17ലേക്ക് മാറ്റി

തിരുവനന്തപുരം: പ്രകൃതി ദുരന്തം മൂലം ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ലേക്കു മാറ്റിവച്ചു.

അന്നേദിവസം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ രണ്ടിന് ആരംഭിക്കും. രാവിലത്തെ സമയത്തിനു മാറ്റമുണ്ടായിരിക്കുന്നതല്ല.

KCN

more recommended stories