ബെവിഞ്ച അബ്ദുള്‍ റഹ്മാന്‍ അന്തരിച്ചു

കാസര്‍കോട് : ബെവിഞ്ച അബ്ദുള്‍ റഹ്മാന്‍ അന്തരിച്ചു. കരാറുകാരനാണ്. ഭാര്യ സഫിയ പെരുമ്പള. മക്കള്‍ ഫൈസന, നിഷാദ്, നിശഫാദ്, മരുമകന്‍ അസീസ് കുറ്റിക്കോല്‍, ഖബറടക്കം ബെവിഞ്ച വലിയ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. സിറ്റിസണ്‍ നഗറിലാണ് വീട്.

KCN

more recommended stories