മുനമ്പം ബോട്ട് അപകടം; എം.വി ദേശ് ഭക്തിയെന്ന് സൂചന; കപ്പിത്താനടക്കം 3 പേര്‍ കസറ്റഡിയില്‍

മുനമ്പം അപകടം, എം.വി ദേശ് ശക്തിയാണെന്ന് സൂചന, കപ്പിത്താന്‍ അടക്കം 3 ജീവനക്കാര്‍ കസ്റ്റഡിയില്‍. ഇവരെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനം.

KCN

more recommended stories