സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാസര്‍കോട് : കാസര്‍കോട് മെഡോണ എ.യു.പി.സ്‌കൂളില്‍ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌ന പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

KCN

more recommended stories